Ormakal Parava Song Download

Ormakal

Uploaded by @PagalSquad

Ormakal

Singer: Dulquer Salmaan

Lyric: Vinayak Sasikumar

Music: Rex Vijayan

Category: Trending MP3 Songs

Duration: 03:45 Min

Added On: 25, Oct 2024

Download: 111+

Ormakal Parava Song Lyrics

Ormakal Karal Thalodum Pole..
Moodum Pole..
Kaattilaadum Naalam Pole..

Naam Onnayi Kaanum Lokam
Naam Onnayi Theerkkum Kaalam
Ee Nokkil Vakkil Aalum
Theeraa.. Daaham

Naam Mindaathullam Kandey
Naam Thammil Kaaval Ninney
Naal Onnayi Maayumbozhum
Koottai Chaare..
Ee Chankin Paatto Paadaan
Ee Vaanam Neele Paaraan
Ee Mannin Theeyai Maaraan
Neelum Kinaa Thaarakal..
Namukkore Mukham
Ore Nenjam Ore Moham
Namukkore Niram
Oravesham Oragosham Ennum

Ormakal Karal Thalodum Pole..
Moodum Pole..
Kaattilaadum Naalam Pole..

Naam Onnayi Kaanum Lokam
Naam Onnayi Theerkkum Kaalam
Ee Nokkil Vakkil Aalum
Theeraa.. Daaham
Namukkore Mukham
Ore Nenjam Ore Moham
Namukkore Niram
Oravesham Oragosham Ennum

Namukkore Mukham
Ore Nenjam Ore Moham
Namukkore Niram
Oravesham Oragosham Ennum

Ormakal Parava Song Lyrics In Malayalam

ഓര്‍മ്മകള്‍ കരള്‍ താളോടും പോലെ..
മൂടും പോലെ..
കാറ്റിലാടും നാളം പോലെ..

നാം ഒന്നായി കാണും ലോകം
നാം ഒന്നായി തീര്‍ക്കും കാലം
ഈ നോക്കില്‍ വാക്കില്‍ ആളും
തീറാ ദാഹം

നാം മിണ്ടാത്തുള്ളം കണ്ടേ
നാം തമ്മില്‍ കാവല്‍ നിന്നേ
നാള്‍ ഒന്നായി മായുമ്പോഴും
കൂട്ടായ് ചാരേ..
ഈ ചങ്കിന് പാട്ടൊ പാടാന്‍
ഈ വാനം നീളെ പറാന്‍
ഈ മണ്ണിന് തീയെ മാരാന്‍
നീലും കിനാ താരകള്‍..
നമുക്കൊരേ മുഖം
ഒരേ നന്ജം ഒരേ മോഹം
നമുക്കൊരേ നിറം
ഒരവേശം ഒരഗോഷം എന്നും

ഓര്‍മ്മകള്‍ കരള്‍ താളോടും പോലെ..
മൂടും പോലെ..
കാറ്റിലാടും നാളം പോലെ..

നാം ഒന്നായി കാണും ലോകം
നാം ഒന്നായി തീര്ക്കും കാലം
ഈ നോക്കില്‍ വാക്കില്‍ ആളും
തീറാ ദാഹം
നമുക്കൊരേ മുഖം
ഒരേ നന്ജം ഒരേ മോഹം
നമുക്കൊരേ നിറം
ഒരവേശം ഒരഗോഷം എന്നും

നമുക്കൊരേ മുഖം
ഒരേ നന്ജം ഒരേ മോഹം
നമുക്കൊരേ നിറം
ഒരവേശം ഒരഗോഷം എന്നും