Beevi Malayalam Song Download
Uploaded by @PagalSquad
Beevi
Singer: Rish NK, Zail
Lyric: Rishaan NK
Music: Rishaan NK
Category: Malayalam Mp3 Songs
Duration: 02:55 Min
Added On: 20, Oct 2024
Download: 750+
Beevi Rish Nk Song Lyrics Malayalam
എടാ ഞാൻ ഓളെ കണ്ടടാ…
ആരാ?
എടാ നമ്മൾ ഈ കാൽകണ്ടക്കനി എന്നൊക്കെ പറയില്ലേ
അത് പോലത്തെ ഒരു ചെറിയോൾ
ഇവ്ട്ന് ?
ഞാൻ ഇന്നലെ പയ്യാമ്പലം ബീച്ചിൽ പോയില്ലറന്ന
അപ്പൊ അവിടുന്ന് കണ്ടയാണ്
എന്റെ മോനെ നീ മക്കാറാക്കാണ്ട് കാര്യം പറ റിഷി
എന്റെ പൊന്ന് ചങ്ങായി ഇയ്യ് ഇതൊന്ന് സബൂറായിരിന്ന് ആയിര്ന്ന കേൾക്
അയ്യയ്,അയ്യയ്
പയ്യാമ്പലത്താണ് ഓള്ടെ ബീട്
എള്ളിൻ്റെ നിറമുള്ള ഓള്
കണ്മഷി ഓൾക് മാണ്ട
തക്കാളി ചുമപ്പ് ഉള്ള ചുണ്ട്
ചില്ലിന്റെ കൂട്ടിൽ ബെക്കാം
ഓളെ കണ്ടപ്പോ തന്നെ പിരാന്തയായി
ഓളെ നോക്കിയാ പൂതി മാറൂല
കാക്കാന്റെ പീട്യെന്ന കണ്ടേ
അയ്യയ്
കണ്ടപ്പോ നെഞ്ച് പിടഞ്ഞേ
മൊത്തത്തിൽ ആഗേ തളർന്നെ
നികാഹ് കയലേ റബേ
മഹറിലെ റബെ ഇയ്യ് കാത്ത്
എനക് ഓളെ കെട്ടണം അല്ലാഹ്
ഈ കാര്യം പരിഗണികപ്പ
ഇയലാണ്ട് ആരപ്പോ എനിക്
കൈ വിട്ട് പോകാതെ അല്ലാഹ് അല്ലാഹ്
കൽക്കണ്ട കനിയെ നിന്നെ
കണ്ടപ്പോ തൊട്ട് എൻ്റെ ഉള്ളിൽ
കാറ്റ് ആണോ കൊടുങ്കാറ്റ് ആണോ വന്നു വീശിയത്
മംഗലം കഴിക്കാം നിന്നെ മണവാട്ടി ആക്കാം എൻ്റെ
കൽബിലെ ഹൂറിയാവാൻ പോരുന്നോ നീയ്
അയ്യ്
കൽക്കണ്ട കനിയെ നിന്നെ
കണ്ടപ്പോ തൊട്ട് എൻ്റെ ഉള്ളിൽ
കാറ്റ് ആണോ കൊടുങ്കാറ്റ് ആണോ വന്നു വീശിയത്
മംഗലം കഴിക്കാം നിന്നെ മണവാട്ടി ആക്കാം എൻ്റെ
കൽബിലെ ഹൂറിയാവാൻ പോരുന്നോ നീയ്
കൂനിയിലെ ഔക്കാന്റെ മോളാ ( eyyh )
വാപ്പാന്റെ സ്വർണ്ണ കനിയ
ആങ്ങളമാർക്കൊക്കെ ഭീര്യ
ഉമ്മാൻ്റെ എമ്പിരി മോളാ
പഠിക്കുന്ന വലിയതോ സ്ഥലത്താ Evdiyann
പഠിക്കുന്ന വലിയതോ സ്ഥലത്താന്ന്
അൽഹംദുലില്ലാ പഠിക്ക്ണ്ടലല്ലോലെ
Hayrrr
അയ്യ് അയ്യ്
അടക്കത്ത് നടക്കുന്ന മോളെ നിന്നെ ഒതുക്കത്തെ കഥയിലെ റാണിയക്കാം
അത് കഴിഞ്ഞ് ഓള്ളൊപ്പം ജീവിച്ച് തീർത്താലും ഭൂമിയിലെ സ്വർഗ്ഗം ഞാൻ പുരയിൽ ആക്കാം
കൽക്കണ്ട കനിയെ കരളിൻ്റെ കഷ്ണെ
ഉമ്മാൻ്റെ മരുമോളായി പോരുന്നോ നീ
ഞാൻ ഒറ്റ മോനാ
നാതോടത്ത് നാന്ന്
വലിയില്ല കുടിയില്ല ചൊത്തേല
പണി നല്ല ചോറ
ഒരു മുറി പീഡിയ
ഉമ്മാൻ്റെ പുരയുടെ പയ്യാമ്പലത്ത
അപ്പോൾ ഇയ്യ് പറയും അനക്ക് ഇന്നെ മാണ്ടന്ന്
Bro what did you just say
അയ്യ് അയ്യ്
അനക്കിനെ മാണ്ട
ഉളുപ്പ് ഇല്ലാത്തോനെ
പയ്യാമ്പലം വന്നിട്ട് കാര്യമില്ല
വാപ്പാന്റെ അനിയൻ ഒടുക്കത്തെ ചൊറയ
എവിടെപ്പോ കണ്ടാലും ഗുലുമാലാന്നെ
നേരം പോക്കാണ്ട് പൊടിമുടിപൂട്
ഇക്കാക്ക കണ്ടാലിപ്പോ മയ്യത്താണെ
ബേജാറാ മോനേ മക്കാറാക്കല്ലേ
പുരയില് വന്നിട്ട് ചോദിച്ചു ഇന്ന്
അല്ലാഹ് എന്റെ ഉമ്മ അത് കേട്ട മതിയെ
ഹൈറായി കുളിരായി,സന്തോഷായി
മഹറിന് പൊന്നോ കായിയോ കോയപ്പല്ല
ഞമ്മക്ക് അങ്ങ് കെട്ടിയൊരു പൊളിപൊളിക്കാം
കൽക്കണ്ട കനിയെ നിന്നെ കണ്ടപ്പോ തൊട്ട് എൻ്റെ ഉള്ളിൽ
കാറ്റ് ആണോ കൊടുങ്കാറ്റ് ആണോ വന്നു വീശിയത്
മംഗലം കഴിക്കാം നിന്നെ മണവാട്ടി ആക്കാം എൻ്റെ
കൽബിലെ ഹൂറിയാവാൻ പോരുന്നോ നീയ്
അല്ലാഹ് എന്റെ ഉമ്മാ